Madhya Pradesh BJP Leaders To Join Congress? | Oneindia Malayalam
2020-07-03
199
Madhya Pradesh BJP Leaders To Join Congress?
മന്ത്രിസഭ വികസനം മധ്യപ്രദേശ് ബിജെപിയില്‍ വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചിരിക്കുന്നത്. തഴയപ്പെട്ട നേതാക്കള്‍ പലരും അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്.