dog apologies to brother in cute way

2020-06-28 218

സഹോദരന്റെ ഭക്ഷണം കട്ടുതിന്നതിന് കെട്ടിപ്പിടിച്ച് മാപ്പ്

കിക്കോ എന്ന നായയുടെ ഭക്ഷണംകൂടി വാട്സ്ണ്‍ കഴിച്ചോ എന്ന് ചോദിക്കുമ്പോള്‍ വാട്സണ്‍നായ അത് സമ്മതിക്കുന്നു. ക്ഷമാപണം നടത്തണമെന്ന് ഉടമ പറയുമ്പോള്‍ കിക്കോയ്ക്ക് അരികിലെത്തി ചേര്‍ത്തുപിടിക്കുകയാണ് വാട്സണ്‍.