രാത്രി വീടിന്റെ മുകളില്‍ നിന്ന് കൈവീശി അനുമതി നല്‍കി
ഇരുവരെയും കാണാതെയാണ് റിമാന്‍ഡ് ചെയ്യാന്‍ മജിസ്‌ട്രേറ്റ് അനുമതി നല്‍കിയത്. 'വീടിന്റെ ഒന്നാം നിലയില്‍ നിന്ന് മജിസ്‌ട്രേറ്റ് കൈവീശി അനുമതി നല്‍കുകയായിരുന്നു. രക്തസ്രാവം നിയന്ത്രിക്കാനാവാഞ്ഞതോടെ കടുംനിറത്തിലുള്ള ലുങ്കികള്‍ പോലീസ് ചോദിച്ചു വാങ്ങി.