AsifAli's Mercedes-Benz G55 AMG

2020-06-28 8,331

ആസിഫിന്റെ സ്വന്തം Mercedes-Benz G55 AMG

മോളിവുഡിലെ ആദ്യ ജി വാഗൺ സ്വന്തമാക്കി യുവ നടൻ ആസിഫ് അലി. മെഴ്സിഡീസ് ബെൻസിന്റെ ജി 55 എഎംജിയാണ് താരം സ്വന്തമാക്കിയത്. ഗുരുഗ്രാം ആസ്ഥാനമായുള്ള ബിഗ് ബോയ്സ് ടോയ്സ് എന്ന സെക്കന്റ് ഹാൻഡ് കാർ ഷോറൂമിൽ നിന്നാണ് 2012 മോഡൽ ജി വാഗൺ നടൻ ആസിഫ് സ്വന്തമാക്കിയത്

#AsifAli #MercedesBenz #G55AMG