പ്രതിപക്ഷത്തിന്റെ വ്യക്തിപരമായ വിമര്‍ശനങ്ങളില്‍ തളര്‍ന്ന് പോയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.Never fall on opposition's criticism: k k shailaja