Aashiq Abu's reply to BJP cyber attack regarding his new movie with Prithviraj Sukumaran
ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം നേരത്തെ പ്രതീക്ഷിച്ചതാണ്. കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി ഈ സിനിമയുടെ പിന്നാലെയുണ്ട്. അന്‍വര്‍ റഷീദ് ചെയ്യാനിരുന്ന സിനിമയാണ്. ബുദ്ധിമുട്ടുകള്‍ വലിയ സിനിമയായത് കൊണ്ട് നേരിട്ടപ്പോഴാണ് അവര്‍ സമീപിച്ചത്.