റോണോയുടെ ഗോളില്‍ യുവന്റ്‌സിന് മിന്നും ജയംഇറ്റാലിയൻ സീരി എയിൽ ബോളോഗ്നോയെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ച് യുവന്റസ്. ആദ്യപകുതിയിൽ പെനാൽട്ടിയിലൂടെ ക്രിസ്റ്റ്യാനോ റോണോൾഡോയും പാബ്ലോ ഡിബാലയും നേടിയ ഗോളുകൾ ആണ് യുവന്റസിന് ജയം സമ്മാനിച്ചത്