സുശാന്തിനെ കാത്തിരുന്ന് ഫുഡ്ജ് വിട പറഞ്ഞു
2020-06-22
633
സുശാന്തിന്റെ മരണമറിയാതെ നടനെയും കാത്തിരിക്കുന്ന ഫഡ്ജിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. മൊബൈലില്‍ സുശാന്തിന്റെ ഫൊട്ടോ നോക്കിയിരിക്കുന്നതും സങ്കടത്തോടെ തറയില്‍ കിടക്കുന്നത് നടന്‍ മന്‍വീറായിരുന്നു പങ്കുവെച്ചത്.