സുശാന്തിനെ മാത്രമല്ല പലരേയും ഇവര്‍ തകര്‍ത്തു
ആദ്യം പറയാനുള്ളത് യഷ് രാജ് ഫിലിംസിന്റെ ടാലന്റ് ഏജന്‍സിയെ കുറിച്ചാണ്. സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് അവരാണ്. അത് ഏജന്‍സികള്‍ അന്വേഷിച്ച് കണ്ടെത്തണം. ഇവര്‍ ഒരിക്കലും ഒരു നടന്റെ കരിയര്‍ നന്നാക്കാന്‍ ശ്രമിക്കില്ല. പകരം നിങ്ങളുടെ കരിയറാണ് ഇല്ലാതാക്കുക.