സുശാന്തിന്റെ അവസാന നിമിഷങ്ങള്‍ ഇങ്ങനെ
കഴിഞ്ഞ ജൂണ്‍ 3 -ന് തന്റെയും അമ്മയുടെയും കൊളാഷ് ചിത്രം പങ്കുവെച്ച് സുശാന്ത് തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനെ കുറിച്ചു, 'മങ്ങിയ ഭൂതകാലം എന്റെ കണ്ണീര്‍ക്കണങ്ങളില്‍ നിന്ന് ചുടുബാഷ്പമായിപ്പോകുന്നു. മുഖത്ത് പുഞ്ചിരി പടര്‍ത്തുന്ന അന്തമില്ലാത്ത സ്വപ്നങ്ങള്‍ക്കും, നശ്വരമായ ഈ ജീവിതതിനുമിടയില്‍, പെടാപ്പാടുപെട്ട് ഈ ഞാനും.