മനുഷ്യനെപ്പോലെ പെരുമാറി ഞെട്ടിച്ച് ചിമ്പാന്‍സി
ചിമ്പാന്‍സികള്‍ 98 ശതമാനം മനുഷ്യരെ പോലെ'യാണ്. ഇത് തെളിയിക്കുന്നതാണ് ഈ വീഡിയോ. കുളത്തിലേക്ക് നോക്കിയിരിക്കുന്ന ചിമ്പാന്‍സി മീനുകളെ കാണുകയും അവയ്ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുന്നു. ചിമ്പാന്‍സിയുടെ തൊട്ടടുത്തുള്ള പാത്രത്തില്‍ നിന്നുമാണ് ഭക്ഷണം എടുക്കുന്നത്.