BJP എട്ടുനിലയില്‍ പൊട്ടും, വിജയം ഉറപ്പിച്ച് കോണ്‍ഗ്രസ്

2020-06-15 58

Rajaya Sabha Poll: Congress Will Win In Rajasthan, Says Avinash Pande

ജൂണ്‍ 19 ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളാണ് രാജസ്ഥാനില്‍ നടക്കുന്നത്. മധ്യപ്രദേശിലും കര്‍ണാടകയിലും ഭരണം പിടിച്ച മാതൃകയില്‍ രാജസ്ഥാനിലും സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതേ തുടര്‍ന്ന് പാര്‍ട്ടിയുടേയും സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന മറ്റ് സ്വതന്ത്രര്‍ ഉള്‍പ്പടേയുള്ള എംഎല്‍എമാരേയും റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. ബിജെപി എന്തൊക്കെ തരത്തിലുള്ള നീക്കം നടത്തിയാലും രാജസ്ഥാനിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം ഉറപ്പാണെന്നാണ് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നത്.

Videos similaires