TikTok Star Avarthana Imitates K K Shailaja Teacher Again: Viral Video
തുന്നല്‍ ടീച്ചര്‍ എന്താ ടീച്ചറല്ലേ...എന്ന ശൈലജ ടീച്ചറിന്റെ വൈറല്‍ ചോദ്യത്തെ അനുകരിച്ച് വീണ്ടും വൈറലായിരിക്കുകയാണ് ആവര്‍ത്തന എന്ന കൊച്ചുമിടുക്കി. മീഡിയവണ്‍ സ്‌പെഷ്യല്‍ എഡിഷനില്‍ ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണനോട് ആയിരുന്നു ടീച്ചറിന്റെ ഈ ചോദ്യം. 'നിങ്ങളുടെ പ്രവര്‍ത്തകര്‍ തുന്നല്‍ ടീച്ചര്‍ എന്നൊക്കെ പറഞ്ഞ് പോസ്റ്റിട്ടു. എനിക്ക് വിരോധമൊന്നുമില്ല ഗോപാലകൃഷ്ണാ. തുന്നല്‍ ടീച്ചറെ