സായി ടീച്ചറെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി : Oneindia Malayalam

2020-06-02 62


Actor Harish Peradi praises first class teacher Sai Swetha


ഇന്നലെ നടന്ന ക്ലാസുകളില്‍, പൂച്ചക്കുട്ടികളുടെയും കുരങ്ങന്റെയും കഥ പറഞ്ഞെത്തിയ സായ് ശ്വേത അന്ന അധ്യാപിക കേരളത്തിന്റെ മനം കവര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ അധ്യാപികയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.