യമഹ ഓസ്ട്രിയ റേസിംഗ് ടീമായ (YART) സൂപ്പർസ്‌പോർട്ടിന്റെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് YZF R6 മോഡലിന്റെ സ്‌പെഷ്യൽ എഡിഷൻ പതിപ്പ് പുറത്തിറക്കി. മോട്ടോർസൈക്കിളിന്റെ 20 വർഷത്തെ പൂർത്തീകരണത്തിന്റെ സ്മരണയ്ക്കായി കഴിഞ്ഞ വർഷം ജപ്പാനിൽ ആദ്യമായി മോട്ടോർസൈക്കിൾ വെളിപ്പെടുത്തിയിരുന്നു. ഓസ്ട്രിയയിൽ ഇതിന് 18,000 പൗണ്ടാണ് വില. അതായത് ഏകദേശം 16.91 ലക്ഷം രൂപ.