സിന്ധ്യയെ തോല്‍പ്പിക്കാന്‍ സീനിയര്‍ ബിജെപി നേതാക്കള്‍
സിന്ധ്യയെ വീഴ്ത്താനുള്ള അടവ് തയ്യാറാക്കുന്നതും ഗുഡ്ഡുവാണ്. നിരവധി ബിജെപി നേതാക്കള്‍ ഗുഡ്ഡുവുമായി ചര്‍ച്ചയിലാണ്. കൈലാഷ് വിജയ് വര്‍ഗീയയുമായി അടുപ്പമുള്ളവരാണ് ഇവര്‍. ചൗഹാന്‍ ഗ്രൂപ്പും കോണ്‍ഗ്രസിലേക്കാണ് ചേക്കേറാന്‍ ഒരുങ്ങുന്നത്.