Who next after BSY? Some Karnataka BJP MLAs hold meetings to decide | Oneindia Malayalam

2020-05-31 128

പണികിട്ടി യെഡ്ഡി സർക്കാർ


കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിറച്ച് നില്‍ക്കുകയാണ് ബിഎസ് യെഡിയൂരപ്പയുടെ നേതൃത്വത്തിലുളള കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍. ഒരു വശത്ത് ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കരുത്ത് കാട്ടി ഉയര്‍ന്ന് വരുന്നത് യെഡിയൂരപ്പയെ ആശങ്കയിലാക്കുന്നുണ്ട്.