ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണ്ണാടകയില്‍ പ്രവേശനമില്ല
അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് സംസ്ഥാനത്ത് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കില്ല.