massive hike in petrol pricce after lockdown

2020-05-28 139

ലോക്ഡൗണ്‍ കഴിഞ്ഞ് കാത്തിരിക്കുന്നത് ദുരിതം

രാജ്യത്തെ പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധന സംഭവിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. 4 രൂപ മുതല്‍ 5 രൂപ വരെ വര്‍ദ്ധനവ് സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക്ക് ഡൗണ്‍ നീട്ടുന്നതോടെ പൊതുമേഖല എണ്ണക്കമ്പനികള്‍ പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വില പരിഷ്‌കരണം നടത്തുന്നതിനെ തുടര്‍ന്നാണിത്.