Idukki Local CPM Leaders Threaten Police Officers
ലോക്ക്ഡൗണ്‍ ലംഘിച്ച ഡിവൈഎഫ്ഐക്കാരന്റെ ബൈക്ക് കസ്റ്റഡിയിലെടുത്തതിന് പോലീസുകാര്‍ക്ക് സിപിഎം നേതാക്കളുടെ അസഭ്യവര്‍ഷവും വധഭീഷണിയും. വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിനാണ് കമ്യൂണിസ്റ്റുകാരുടെ അതിക്രമം. വാഹന പരിശോധനയ്ക്കിടെ പിടികൂടിയ ഡിവെഎഫ്ഐ പ്രവര്‍ത്തകന്റെ ബൈക്ക് പിഴ ഈടാക്കാതെ വിട്ടു കൊടുക്കാത്തതിലുള്ള ദേഷ്യത്തിലായിരുന്നു സിപിഎം നേതാക്കള്‍ എഎസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്ക് നേരെ തിരിഞ്ഞത്.