ഒഴിവായത് വലിയ ദുരന്തം
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ബോംബ് സ്ഫോടനം നടത്താനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തി സുരക്ഷ സേന. 2019 ഫെബ്രുവരിയിലെ ഭീകരാക്രമണത്തിന് സമാനമായി സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമമാണ് സേന പരാജയപ്പെടുത്തി.