donald trump was not aware about india china border
2020-05-27
262
ഇത്രയും വിവരമില്ലേ അമേരിക്കന്‍ പ്രസിഡന്റിന്
ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന കാര്യം ട്രംപിന് അറിയില്ലായിരുന്നു. ഇക്കാര്യം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരിക്കല്‍ പറഞ്ഞ് അബദ്ധത്തില്‍പ്പെടുകയും ചെയ്തു.