priyanka gandhi's weapon against yogi adithyanath

2020-05-26 519

യോഗിയുടെ മണ്ടത്തരം പ്രിയങ്കയുടെ ആയുധം


മറ്റ് സംസ്ഥാനങ്ങള്‍ യുപിയിലെ ജനങ്ങളെ തൊഴിലിനായി സമീപിക്കുമ്പോള്‍ തന്റെ സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്നാണ് നിര്‍ദേശം. ഇന്ത്യ മുഴുവന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നിയമമാണ് ഇത്. പ്രിയങ്കയ്ക്ക് ലഭിച്ചിരിക്കുന്ന രാഷ്ട്രീയ ആയുധമാണ് ഇത്.