ഭയന്ന് വിറച്ച് ഈ കുടുംബം
ഞെട്ടിക്കുന്ന വീഡിയോ
മധ്യപ്രവേധസിലെ ഒരു കുടുംബത്തിന്റെ അവസ്ഥ നേരെ തിരിച്ചാണ്. സ്വന്തം വീട്ടിലേക്ക് കേറാന്‍ പറ്റാത്ത അവസ്ഥയാണ്. ലോക്ക് ഡൗണോ കൊറോണയോ ഒന്നുമല്ല ഇതിന് കാരണക്കാരന്‍. കുറച്ച് മൂര്‍ഖന്‍ പാമ്പുകളാണ്. കുറച്ചെന്നു പറയുമ്പോള്‍ ഒരു 123 എണ്ണം വരും. വീടിനകത്ത് പാമ്പുകള്‍ തലങ്ങും വിലങ്ങും കിടക്കുന്നതോടെ ജീവന്‍ സിംഗ് കുഷ്വാഹിനും കുടുംബത്തിനും വീടുകളില്‍ കയറാന്‍ പറ്റാത്ത അവസ്ഥയാണ്