കിണറിൽ നിന്നും കരടികളെ രക്ഷിക്കുന്ന വീഡിയോ : Oneindia Malayalam

2020-05-21 106


Two bears rescued from well in Maharashtra. Watch viral video


രാവിലെ എണീറ്റ് കിണറ്റിൽ വെള്ളം കോരാൻ നോക്കിയാൽ അതിൽ രണ്ട് കരടികളെ കണ്ടാൽ എങ്ങനെയുണ്ടാകും? അബദ്ധത്തിൽ ഇങ്ങനെ കിണറ്റിൽ അകപ്പെട്ടുപോയ രണ്ട് കരടികളെ രക്ഷിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്, മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലുള്ള സലേകസാ വനപരിധിയിലാണ് സംഭവം നടന്നത്,


Videos similaires