ജൂണ്‍ ഒന്നു മുതല്‍ 200 നോണ്‍ എസി ട്രെയിനുകള്‍; ബുക്കിങ് ഉടന്‍

2020-05-20 64

ജൂണ്‍ ഒന്നു മുതല്‍ രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വിസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നിലവില്‍ 15 പ്രത്യേക സര്‍വീസുകളാണ് ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ അടുത്ത മാസം മുതല്‍ 200 ട്രെയിനുകള്‍ അധികം ഓടിക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.