pinarayi vijayan against central government package

2020-05-18 190

കേന്ദ്ര പാക്കേജിലെ തട്ടിപ്പ് തുറന്നു കാട്ടി പിണറായി മാസ്സ്

സൗജന്യ റേഷന്‍ കൂട്ടിയാല്‍ പോലും സാധാരണക്കാരന്റെ കൈയില്‍ പണമായി എത്തുന്നത് മൊത്തം പാക്കേജിന്റെ അഞ്ച് ശതമാനം വരില്ല. എന്നാല്‍, കോര്‍പറേറ്റ് കമ്പനികള്‍ക്ക് ഒന്നര ലക്ഷം കോടിയുടെ നികുതിയിളവ് നല്‍കിയ സ്ഥാനത്താണ് ഇത് സംഭവിക്കുന്നത്.