Kerala Started Work On Covid Vaccine Development: K K Shailaja

2020-05-16 1,691


കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് കേരളവും

കേരളം കൊവിഡ് പ്രതിരോധ വാക്‌സിനുള്ള പരീക്ഷണം ആരംഭിച്ചതായി ആരോഗ്യമന്ത്രി കെകെ ഷൈലജ. പ്രതിരോധ വാക്‌സിനുവേണ്ടിയുള്ള പരീക്ഷണം തുടങ്ങിയതായും എസിഎംആറുമായി ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങളെന്നും മന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടകരമാണ്. മരണം ഒഴിവാക്കുക എന്നതാണ് കേരളം ലക്ഷ്യമിടുന്നത്. ഇതിനായി ഒറ്റക്കെട്ടായി പോരാടണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

Videos similaires