ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി കൂട്ടരാജി
തെലങ്കാനയില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി. പാര്‍ട്ടി നേതാക്കളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ പാഴായി. രാജിവച്ച നേതാക്കള്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്)യില്‍ ചേര്‍ന്നു. നേതാക്കള്‍ക്കൊപ്പം ഒട്ടേറെ അണികളും ബിജെപിയില്‍ നിന്ന് രാജിവച്ച് ടിആര്‍എസ് അംഗത്വമെടുത്തു.