Heavy rain and lightening at Parassala, Thiruvananthapuram

2020-05-16 1

മഴയ്ക്കിടെ ഉഗ്രശബ്ദത്തോടെ പതിച്ച തീഗോളം മണ്ണിനടിയിലൂടെ പാഞ്ഞു

മഴയ്ക്കിടെ ഉഗ്രശബ്ദത്തോടെ ഭൂമിയിലേക്ക് പതിച്ച തീഗോളം മണ്ണിനടിയിലൂടെ പാഞ്ഞ് കയറി നാല് വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. പരശുവായ്ക്കലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സ്ഫോടനാത്മകമായ ശബ്ദത്തോടെ ആകാശത്തു നി്ന്നും പതിച്ച തീഗോളം മണ്ണിനടിയിലേക്ക പാഞ്ഞു കയറിയപ്പോള്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. മരങ്ങള്‍ വിണ്ടു കീറി.