കിം ജീവിച്ചിരിപ്പില്ല? യുഎസ് പറയുന്നത് ഇങ്ങനെ | Oneindia Malayalam

2020-05-15 4,914


Kim Jong-un missing for another 12 days since ‘alive’ footage emerged as US spooks admit they can’t prove it was real
കിം ജോങ് ഉന്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഫാക്ടറി ഉദ്ഘാടനത്തിനായി എത്തിയെന്ന് ചിത്ര സഹിതം ഉത്തര കൊറിയ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളുടെ ആധികാരികത ആരും അന്വേഷിച്ചിരുന്നില്ല. എന്നാല്‍ അമേരിക്കയുടെ ചാരക്കണ്ണുകള്‍ ഇതും കണ്ടെത്തിയെന്നാണ് അവകാശപ്പെടുന്നത്