Rahul Gandhi Says Will Ensure Screams Of Migrant Workers Reach Government

2020-05-15 7,503

Rahul Gandhi Says Will Ensure Screams Of Migrant Workers Reach Government
ജനകീയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിയാതെ രാഹുല്‍ ഗാന്ധി. അതിഥി തൊഴിലാളികളുടെ രക്ഷനായിട്ടാണ് രാഹുലിന്റെ പുതിയ വരവ്. ഓരോ അന്യസംസ്ഥാന തൊഴിലാളികളുടെയും ഉച്ചത്തിലുള്ള കരച്ചില്‍ സര്‍ക്കാരിന്റെ അടുത്ത് എത്തിക്കുമെന്ന ഉറപ്പാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സാമൂഹിക വിഷയവും തിരഞ്ഞെടുപ്പ് കാര്യവും ഇത് തന്നെയായി മാറിയ സാഹചര്യത്തിലാണ് രാഹുല്‍ കൗണ്ടര്‍ അറ്റാക്ക് ആരംഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഗെയിം പ്ലാന്‍ ഇക്കാര്യത്തില്‍ കൃത്യമായി വിജയിച്ചിരിക്കുകയാണ്.

Free Traffic Exchange

Videos similaires