IPL ഭാവിയെക്കുറിച്ച് വെട്ടിത്തുറന്ന് ABD
ഐപിഎല്ലിലെ തന്റെ ഭാവിയെക്കുറിച്ച് മനസ്സ് തുറന്ന് മിസ്റ്റര്‍ 360യെന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ്. നിലവില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ അവിഭാജ്യഘടകമാണ് എബിഡി. ഐപിഎല്‍ കരിയറില്‍ അദ്ദേഹം കളിക്കുന്ന രണ്ടാമത്തെ മാത്രം ഫ്രാഞ്ചൈസിയാണ് ആര്‍സിബി.