ദേഹാസ്വാസ്ഥ്യം,ഡോ മൻമോഹൻ സിങ് ആശുപത്രിയിൽ

2020-05-10 437

Manmohan Singh was admitted to Delhi's AIIMS

ഞായറാഴ്ച രാത്രി 8.40 ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 87കാരനായ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Videos similaires