Dog Plays Hide And Seek With Girl Child: Viral Video

2020-05-09 152

പെണ്‍കുട്ടിയോടൊപ്പം സാറ്റ് കളിക്കുന്ന നായയെ കണ്ടോ

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വീടുകളില്‍ തന്നെയാണ് കിട്ടികളില്‍ അധികവും സമയം ചെലവഴിക്കുന്നത്. എന്തായാലും ഈ മിടുക്കി തന്റെ വിരസത മാറ്റാന്‍ നായയ്ക്കൊപ്പമാണ് സാറ്റ് കളിയ്ക്കുന്നത്. മോങ്കി എന്നാണ് ഈ നായയുടെ പേര്.