കൊറോണക്കെതിരായ മരുന്ന് വില്‍പ്പന സജീവമായിരിക്കുന്നത്. മഡഗാസ്‌കറിലാണ് മരുന്ന് തയ്യാറായിരിക്കുന്നത്. ഒട്ടേറെ രാജ്യങ്ങള്‍ മരുന്ന് ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞു. എന്നാല്‍ ലോകാരോഗ്യ സംഘടന മരുന്നിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
Madagascar coronavirus herbal mix draws demand from across Africa despite WHO misgiving