Rahul gandhi contributed arthroscopy machine to wayanadu

2020-05-05 2

വയനാടിന് കൈത്താങ്ങായി രാഹുല്‍ ഗാന്ധി

വയനാട് ലോക്സഭാ മണ്ഡലത്തിലെ നേതാക്കളുമായി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയിരുന്നു. കിഡ്നി, ലിവര്‍ സംബന്ധമായ അസുഖങ്ങളടക്കമുളള രോഗികള്‍ കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ബുദ്ധിമുട്ടിലായത് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.