കിമ്മിനെക്കുറിച്ച് ചിലത് പറയാനുണ്ടെന്ന് ട്രംപ്
കിം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതിന്‍രെ ദൃശ്യങ്ങളാണ് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടത്. ഇതിന് പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി അമേരിക്കയും രംഗത്ത് എത്തിയിരിക്കുകയാണ്. കിം ജോങ് ഉന്നുമായി ഈ വാരാന്ത്യത്തോടെ സംസാരിച്ചേക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്.