karnataka allow interstate transportation

2020-04-30 2,413

ലോക്ഡൗണില്‍ ഇളവുകളുമായി കര്‍ണ്ണാടക

വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും സംസ്ഥാനാന്തര യാത്രക്ക് കര്‍ണാടകത്തിന്റെ അനുമതി. നാളെ മുതല്‍ മറ്റ് സംസ്ഥാനങ്ങളുടെ അനുമതിയുളളവര്‍ക്ക് കര്‍ണാടകത്തിന് പുറത്തേക്ക് സഞ്ചരിക്കാം.