കിമ്മിനേക്കാള്‍ ക്രൂരയായ സഹോദരി ഉത്തരകൊറിയയുടെ തലപ്പത്തേക്ക്‌ ? | Oneindia Malayalam

2020-04-30 154

Who is Kim Yo Jong, sister of North Korea's leader Kim Jong Un
കൊവിഡ് മഹാമാരിയെപ്പറ്റിയുള്ള വാര്‍ത്തകളെ വകഞ്ഞ് മാറ്റി പെട്ടെന്നാണ് ഉത്തരകൊറിയന്‍ ഏകധിപതി കിം ജോങ് ഉന്‍ മരിച്ചു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ ഇട പിടിച്ചത്. അമേരിക്ക, ചൈന തുടങ്ങി എല്ലാ രാജ്യങ്ങളും ആദ്യം ഒന്ന് ഞെട്ടി. പിന്നെ എന്താണ് സത്യാവസ്ഥ എന്നറിയാന്‍ കിമ്മിന്റെ ഉത്തരകൊറിയയിലേക്ക് കണ്ണും നട്ട് ഇരിപ്പായി. മരിച്ചോ ഇല്ലയോ എന്നുറപ്പിക്കാന്‍ ഇതുവരെ ആയിട്ടില്ലെങ്കിലും ഹിറ്റ്‌ലറിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതിക്ക് പിന്‍ഗാമി ഇനി ആര് എന്നതാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍