Kerala may continue lockdown in hotspot places

2020-04-26 82

സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നിരോധനം ഉണ്ടാകില്ല


തമിഴ്‌നാടും കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ വലിയ ആശങ്കയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. കൊല്ലത്തും പാലക്കാടും ഇടുക്കിയിലും അയല്‍സംസ്ഥാനങ്ങളില്‍ പോയി വന്നവര്‍ക്ക് പലര്‍ക്കും രോഗം സ്ഥിരീകരിച്ചു.