സൂര്യയ്‌ക്കെതിരെ വാളെടുത്ത് തമിഴ് തീയറ്റര്‍ ഉടമകള്‍
സൂര്യ അഭിനയിച്ചതോ നിര്‍മിച്ചതോ ആയ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് തമിഴ്നാട്ടിലെ തിയറ്റര്‍ ഉടമകളുടെ തീരുമാനം. സൂര്യയുടെ നിര്‍മാണ കമ്ബനിയായ ടു ഡി എന്റര്‍ടെയിന്‍മെന്റിന്റെ ചിത്രങ്ങളായിരിക്കു വിലക്ക് ഏര്‍പ്പെടുത്തുന്നത്.