അഞ്ച് സെക്കന്റിനുള്ളില്‍ കൊറോണയെ കണ്ടെത്താം,പുത്തന്‍ സാങ്കേതികവിദ്യയുമായി ഇതാ ഒരു ഇന്ത്യക്കാരന്ഇപ്പോഴിതാ സെക്കന്റുകള്‍ക്കുള്ളില്‍ സമയമെടുത്ത് കൊറോണ വൈറസിനെ കണ്ടെത്താമെന്ന് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐഐടി പ്രൊഫസര്‍.