കിം ജോങ് ഉന്നിന്റെ ഫേസ്ബുക്കില്‍ മലയാളികളുടെ 'തൃശൂര്‍ പൂരം'

2020-04-22 4

Mallus commenting on a Facebook page named Kim Jong Un, but the truth is different
ഉത്തര കൊറിയന്‍ സര്‍വ്വാധിപതിയായ കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയില്‍ ആണെന്നാണ് വാര്‍ത്തകള്‍. കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചുകഴിഞ്ഞു എന്ന് വരെ വാര്‍ത്തകള്‍ വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. മലയാള മാധ്യമങ്ങള്ിലുെ ഈ വാര്‍ത്ത വന്നിരുന്നു .എന്നാലിപ്പോള്‍ ഇക്കാര്യത്തില്‍ വലിയ 'പൊങ്കാല' കിട്ടിക്കൊണ്ടിരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിനാണ്. എവിടെയാണ് ഇതെല്ലാം നടക്കുന്നത് എന്നല്ലേ... കിം ജോങ് ഉന്നിന്റെ പേരില്‍ ഉള്ള ഫേസ്ബുക്ക് പേജില്‍.

Videos similaires