COVID 19:Kerala Better Than Europe Says Italian Roberto Tonesso
കൊവിഡ് കാലത്തെ കേരളാ പ്രതിരോധം അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ചയായി കഴിഞ്ഞു. കേരളീയന്‍ എന്നതില്‍ അഭിമാനവും അതില്‍പ്പരം സുരക്ഷിതത്വവും ആണ് നമ്മള്‍ക്ക്. വിദേശത്ത് നിന്ന് വന്നവര്‍ വരെ കേരളത്തിലെ ആരോഗ്യ സംവിധാനം മികച്ച് നില്‍ക്കുന്നു എന്ന് അഭിപ്രായപ്പെടുന്നു.ചിലര്‍ തത്കാലം കേരളത്തില്‍ കഴിയുന്നതാണ് സുരക്ഷിതം എന്ന് പറഞ്ഞ് സ്വന്തം നാട്ടില്‍ പോകാന്‍ വിസമ്മതിക്കുന്നു. ഇപ്പോഴിതാ യൂറോപ്പിനേക്കാള്‍ മികച്ച ആരോഗ്യ സംവിധാനമുള്ള നാടാണ് കേരളം എന്ന് പ്രകീര്‍ത്തിക്കുകയാണ് ഒരു ഇറ്റാലിയന്‍ പൗരന്‍