കേരളത്തെ കാത്ത് മൂന്നാം പ്രളയം? | Oneindia Malayalam

2020-04-18 1

Tamilnadu weatherman forecast hatrick flood in Kerala in 2020
കേരളത്തെകാത്ത് മറ്റൊരു വില്ലന്‍ ഇരിപ്പുണ്ടെന്ന് പറയുകയാണ് തമിഴ്‌നാട്ടുകാരന്‍ 'കാലാവസ്ഥാ മാന്ത്രികന്‍' പ്രദീപ് ജോണ്‍ എന്ന വെതര്‍മാന്‍. കൊറോണ വൈറസിനു തൊട്ടുപിന്നാലെ കേരളത്തില്‍ മൂന്നാമത്തെ പ്രളയം വരാന്‍ പോകുന്നുവെന്നാണ് കാലാവസ്ഥാ വിദഗ്ധന്റെ പുതിയ പ്രവചനം

Videos similaires