വീണ്ടും ഡ്രോൺ കാഴ്ചകൾ പുറത്തുവിട്ട് കേരളാപോലീസ് : Oneindia Malayalam

2020-04-12 1,187

വീണ്ടും ചിരി പടർത്തി ഡ്രോൺ വീഡിയോ
ഡ്രോൺ ചരിതം രണ്ടാം ഭാഗവുമായി കേരള പോലീസ്,


സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഡ്രോൺ ഉപയോഗിച്ച് നിയമലംഘകരെ പോലീസ് കണ്ടെത്തി പിടികൂടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ ഡ്രോണ്‍ കാഴ്ചകള്‍ എല്ലാം കൂട്ടിച്ചേര്‍ത്ത് കേരള പോലീസ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ഡ്രോൺ ചരിതം രണ്ടാം ഭാഗം എന്ന തലക്കെട്ടോടെ കേരള പോലീസ് പങ്കുവെച്ച ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചിരി പടർത്തുകയാണ്.