ദുല്‍ഖര്‍ ശരിക്കും ഒരു അടിപൊളി കുക്കാണോ ? | FilmiBeat Malayalam

2020-04-07 14,845

ഉസ്താദ് ഹോട്ടലിലെ ഫൈസിയേ പോലെ ദുല്‍ഖര്‍ ശരിക്കും ഒരു അടിപൊളി കുക്കാണോ...സോഷ്യല്‍ മീഡിയയില്‍ ദുല്‍ക്കര്‍ സല്‍മാന്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രമാണ് ഈ ചര്‍ച്ചയ്ക്ക് ഇപ്പോള്‍ തിരികൊളുത്തിയിരിക്കുന്നത്. അടുക്കളയില്‍ പച്ചക്കറി അരിയുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചത്. ഷെഫ് ക്യു എന്ന ക്യാപ്ഷനോട് കൂടിയാണ് ദുല്‍ഖര്‍ ചിത്രം പങ്കു വെച്ചത്. ചിത്രം പോസ്റ്റ് ചെയ്ത് ഉടനെ തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.