Member of banned Turkish folk group dies after hunger strike
2020-04-05 289
288 ദിവസത്തെ നിരാഹാരം;ഹെലിൻ ബോലെക് വിട പറഞ്ഞു
ഇരുനൂറിലേറെ ദിവസങ്ങൾ നിരാഹാരമനുഷ്ഠിച്ച തുർക്കി വിപ്ലവ ഗായിക മരിച്ചു. തുർക്കിയിലെ നാടോടി ഗായകസംഘത്തിലെ അംഗമായ ഹെലിൻ ബോലെക് ആണ് വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങിയത്. 28 വയസ് മാത്രമായിരുന്നു ഹെലിന്റെ പ്രായം.