loksabha speaker Om birla praising kerala model : Oneindia Malayalam

2020-04-04 388

കേരളത്തെ അഭിനന്ദിച്ച് ലോക്‌സഭാ സ്പീക്കര്‍



നിയമസഭാ സ്പീക്കര് പി ശ്രീരാമകൃഷ്ണനെ ഫോണിലാണ് അഭിനന്ദനം അറിയിച്ചത്. കേരളം സ്വീകരിച്ച പ്രതിരോധ പ്രവര്ത്തനം മാതൃകാപരമാണ്. തന്റെ അഭിനന്ദനം സര്ക്കാറിനേയും മുഖ്യമന്ത്രിയേയും പ്രത്യേകം അറിയിക്കണമെന്ന് ലോക്‌സഭാ സ്പീക്കര് പറഞ്ഞതായി പി ശ്രീരാമകൃഷ്ണന് അറിയിച്ചു.